ഈ വഴി ഇനിയും...

Saturday, August 7, 2010

ഞാന്‍

മുകിലിന്‍ വസന്തങ്ങളില്‍ നിന്നും,
മഴ
മുടിയില്‍ തിരുകിയ
പൂമൊട്ടില്‍
ഭൂമിക്കുള്ള
കൌതുകമാണു ഞാന്‍

7 comments:

ശോഭനം said...

മുകിലിന്‍ വസന്തങ്ങളില്‍ നിന്നും മഴ
മുടിയില്‍ തിരുകിയ
പൂമൊട്ടിന്‍ കൌതുകമാണു ഞാന്‍

ശ്രീനാഥന്‍ said...

beauty!

മാ ര്‍ ... ജാ ര ന്‍ said...

മുകിലിന്‍ വസന്തങ്ങളില്‍ നിന്നും,
മഴ
മുടിയില്‍ തിരുകിയ
പൂമൊട്ടില്‍
ഭൂമിക്കുള്ള
കൌതുകമാണു ഞാന്‍

Pranavam Ravikumar a.k.a. Kochuravi said...

gooD!

Jishad Cronic said...

nice...

MyDreams said...

:)

K G Suraj said...

crisp and beautiful ..