ഈ വഴി ഇനിയും...

Tuesday, April 19, 2011

ഞാന്‍ ഒരു പൂമരമാകുന്നതിങ്ങനെ

സൂര്യന്‍ ഏല്‍ക്കാതെ
ഒരു ജലകണിക
കാറ്റിനെ തൊടാതെ
ഒരു മരപ്പൊത്ത്
വിരലേല്‍ക്കാത്ത
ഒരു ശരീരം
ഓര്‍മ്മകളില്ലാത്ത
ഒരു മനസ്സ്
നിന്റെ ഒരു വാക്കില്‍ നിന്നാണ്
ഞാന്‍ പൊടിച്ചു തുടങ്ങിയത്.

5 comments:

ശോഭനം said...

നിന്റെ ഒരു വാക്കില്‍ നിന്നാണ്
ഞാന്‍ പൊടിച്ചു തുടങ്ങിയത്.

ശ്രീനാഥന്‍ said...

നന്നായി. ഇടയ്കൊക്കെ ഇങ്ങനെ പൂത്തുലയണം കെട്ടോ

ഉഷാകുമാരി.ജി. said...

എ.കെ.രാമാനുജത്തിന്റെ കഥ ഓര്‍ക്കുന്നു, ഒരു പൂമരത്തിന്‍ കഥ...

രാജേഷ്‌ ചിത്തിര said...

-:)

Mubi said...

നന്നായിരിക്കുന്നു...

ആശംസകളോടെ,