ഈ വഴി ഇനിയും...

Monday, February 21, 2011

അവന്‍

എന്തെ മൌനം?
ഉം
എങ്കിലും?
ഒന്നുമില്ലെന്ന് പറഞ്ഞില്ലെ
വീട്ടില്‍ എന്തെങ്കിലും?
നോ
ഒഫീസില്‍?
ഇല്ല
എന്നാ ഒന്നു ചിരിച്ചൂടെ?
വരണില്ല
ഇക്കിളിപ്പെടുത്തട്ടെ?
പോ
പിന്നെന്താ?
എന്നോടെന്താ ഇങ്ങിനെ
എങ്ങിനെ?
എത്ര നാളായി മിണ്ടിയിട്ട്
അതാണോ?
അതെ
എന്നാ ഞാന്‍ പറയട്ടെ.ഇത്രയുംനാള്‍ ഞാന്‍ മൌനമായി ഇരിക്കയായിരുന്നു.
ഉറഞ്ഞു പോകാനല്ല.ഉണരാന്‍,ഒരു പാടു വിശേഷമായി നിന്നോടൊപ്പം കൊത്തിപ്പെറുക്കി നടക്കാന്‍.

4 comments:

ശോഭനം said...

എന്നാ ഞാന്‍ പറയട്ടെ.ഇത്രയുംനാള്‍ ഞാന്‍ മൌനമായി ഇരിക്കയായിരുന്നു.
ഉറഞ്ഞു പോകാനല്ല.ഉണരാന്‍ ഒരു പാടു വിശേഷമായി നിന്നോടൊപ്പം കൊത്തിപ്പെറുക്കി നടക്കാന്‍.

ശ്രീനാഥന്‍ said...

ആശ്വാസമായിട്ടുണ്ടാകും, മൌനം ഉണരാനാണല്ലോ!

meera said...

NANNATITTUNDU CHECHI NJAN ORKUTIL VANNATHU DHROHKKANALLA ENNE ADD CHEYTHAVARELLAM PINNEEDU KALAYUNNU...... ENTHE ELLARUM ENGHANE EZHUTHUNNAVARE EZHUTHU ELLAM ENIKKIZHTAMANU JEEVITHAM THAKARNNU MARANATHINUM JEEVITHATHINUM EDAYIL KITTIYA KURACHU SAMAYAM LOKATHILARODENGKILUM KOOTTU KOODAM ENNU KARUTHI THETTENGKIL KSHAMIKKUKA.......................

parammal said...

മൌനത്തിന്‍റെ അര്‍ഥം ..!വ്യാപ്തി ...!
എല്ലാം ഉണ്ട് വരികളില്‍ ...!!