ഈ വഴി ഇനിയും...

Sunday, May 16, 2010

വാക്കുകള്‍ ഉണ്ടാവുന്നത്


വാക്കുകള്‍ ഉണ്ടാവൂന്നത് ഹൃദയത്തില്‍ നിന്നാണ്,
പ്രണയവും.
നിന്റെ പ്രണയവും വാക്കും
എനിക്ക് നദിയും ജലവും പോലെയാണ്,
ഒന്നില്‍ നിന്നൊന്നിനെ അടര്‍ത്താനാവാതെ.
നിന്റെ ഓരോ വാക്കിനും
പൊന്നും വിലയാണ്

8 comments:

ശോഭനം said...

വാക്കുകള്‍ ഉണ്ടാവൂന്നത് ഹൃദയത്തില്‍ നിന്നാണ്,
പ്രണയവും.

ഞാന്‍ ഹേനാ രാഹുല്‍... said...

നിന്റെ പ്രണയവും വാക്കും
എനിക്ക് നദിയും ജലവും പോലെയാണ്,
ഒന്നില്‍ നിന്നൊന്നിനെ അടര്‍ത്താനാവാതെ.

ശ്രീ said...

കൊള്ളാം.

ഈ കളര്‍ കോമ്പിനേഷനെ പറ്റി ഒരു തവണ അഭിപ്രായം പറഞ്ഞിരുന്നു എന്നാണ് ഓര്‍മ്മ.

sreenadhan said...

വാക്കും നാക്കും നോക്കും ഒക്കെ പൊന്നാവട്ടെ, ആശംസകൾ!

അഭി said...

കൊള്ളാം നന്നായിരിക്കുന്നു ........

NB:വാക്കും പഴയ ചാക്കും എന്നൊരു ചൊല്ലുണ്ട് നാട്ടിന്‍ പുറത്തു

ജെ പി വെട്ടിയാട്ടില്‍ said...

++നിന്റെ പ്രണയവും വാക്കും
എനിക്ക് നദിയും ജലവും പോലെയാണ്++

നന്നായിരിക്കുന്നു സുഹൃത്തേ

ബെസ്റ്റ് വിഷസ്

Geetha said...

Kollam...nalla chintha...

MyDreams said...

Nalla lines