ഈ വഴി ഇനിയും...

Saturday, May 15, 2010

പ്രണയഹിമം

വിരിഞ്ഞൊരു ഇതള്‍പ്പൂവില്‍
മഞ്ഞുരുക്കി വിരിയിച്ച
പളുങ്കുമണി പോലെ
കുളിരായ് നനയുന്നു നീ
കൊടും വേനലില്‍

4 comments:

ശോഭനം said...

കുളിരായ് നനയുന്നു നീ
കൊടും വേനലില്‍

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.


[ചുവന്ന ബാക്‍ഗ്രൌണ്ട് കളര്‍ മാറ്റിയില്ലെങ്കില്‍ കണ്ണടിച്ച് പോകുമല്ലോ...]

Neena Sabarish said...

അസാധ്യം....ഇതള്‍പ്പൂ ,പൂവിതളാക്കിയിരുന്നെങ്കില്‍ കവിത പാടുമായിരുന്നൂ തനിയെ.....

Double Large...! said...

venalil aa thanuppu aaviyaayi pokaathirunnenkil....