ശോഭനം
ഹേമന്തത്തിലും വസന്തമായി ഉലയുന്നവര്ക്ക്
ഈ വഴി ഇനിയും...
Web Counter
Tuesday, July 12, 2011
മറു(രു)ഭാഷ
നക്ഷത്രങ്ങള്‍
എത്രയെത്ര?
ചത്തതെത്ര,
ജീവനെത്ര?
ഒടുവില്‍
ഞാന്‍
കണ്ടെടുത്തു,
ഭൂമിയുടെ
മുഴുവന്‍
ചിത്രങ്ങളും
നിന്റെ
കണ്ണില്‍
മിഴിച്ചു.
ഒന്ന്
മാത്രം
അതില്‍
നിഴലിച്ചില്ല.
പ്രണയത്തിന്റെ
മറു(രു)ഭാഷ
അതാണ്.
എപ്പോഴും
ഒന്ന്
പുറത്ത്,
എല്ലാം
അകത്താവുമ്പോഴും.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)